New Update
പനമരം: വയനാട്ടില്‍ ഭർത്താവ് ഭാര്യയുടെ കാൽ തല്ലിയൊടിച്ചു. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ് കുടുംബ വഴക്കിനിടെ ഭാര്യ മുത്തുവിനെ ആക്രമിച്ചത്.
Advertisment
ചന്ദ്രനെ വയനാട് പനമരം പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം തീയതി രാത്രിയായിരുന്നു സംഭവം. കമ്പിവടി കൊണ്ട് ഇയാൾ ഭാര്യയുടെ കാൽ വലതു കാൽ തല്ലിയൊടിക്കുകയായിരുന്നു.