neenu thodupuzha
Updated On
New Update
വെള്ളൂര്‍: വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസില്‍ യുവാവിന പോലീസ് അറസ്റ്റ് ചെയ്തു.
Advertisment
മുളക്കുളം ലൈബ്രറിപടി ഭാഗത്ത് ശ്രീഭവനില്‍ ശ്രീജിത്ത് കെ. നായരെ(32) യാണ് വെള്ളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. യുവാവിനെ കോടതിയില്‍ ഹാജരാക്കി.