സ്വർണവില വീണ്ടും മുകളിൽ 

author-image
neenu thodupuzha
New Update

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. ഇന്നലെ 320 രൂപ  ഇടിഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45320 രൂപയാണ്. 

Advertisment

publive-image

 ഒരു ഗ്രാം 22 കാരറ്റിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഇതോടെ വിപണിയിൽ വില 5645 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു.

വിപണി വില 4685 രൂപയായി. വെള്ളി  വിലയിൽ ഇന്നലെയും ഇടിവുണ്ടായി.   80നു മുകളിൽ തുടർന്നുള്ള വെള്ളിയുടെ വില ഇന്നലെ മൂന്ന് രൂപ ഇടിഞ്ഞ്  79 ആയി. ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്. 

Advertisment