New Update
കോഴിക്കോട്: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. റോോഡലൂടെ നടന്നു പോകവെയായിരുന്നു അപകടം.
Advertisment
കണ്ണൂക്കര കോക്കണ്ടി മുഹമ്മദാണ് (72) മരിച്ചത്. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കണ്ണൂക്കര മസ്ജിദുന്നൂർ, കേളുബസാർ മസ്ജിദുൽ ഹുദ കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: സിറാജ് ദുബൈ, സാജിദ, ഷഹീദ. മരുമക്കൾ: നൗഷാദ് ഖത്തർ, സിറാജ്, ജസ്മിന. സഹോദരങ്ങൾ: ബീവി, പരേതയായ മറിയം, നഫീസ.