New Update
കോട്ടയം: കോട്ടയം നഗരത്തിൽ ബധിരനും മൂകനുമെന്ന വ്യാജേന എത്തി ചിട്ടിക്കമ്പനിയിൽ നിന്ന് പണം കവർന്ന സംഭവത്തിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. തമിഴ്നാട് ശങ്കരമംഗലം സ്വദേശി പളനി മുരുകനാണ് പിടിയിലായത്.
Advertisment
1.36 ലക്ഷം രൂപയാണ് ചിട്ടിക്കമ്പനിയിൽ നിന്ന് പളനി മോഷ്ടിച്ചത്. പ്രതി തട്ടിപ്പിനായി ബധിരനും മൂകനുമായി അഭിനയിക്കുകയായിരുന്നെ ന്നു പോലീസ് പറഞ്ഞു.