New Update
ഡല്‍ഹി: എസ്എന്‍ഡിപി മയൂർ വിഹാർ ഫസ് 3 വനിതാ സംഘം മാതൃദിന -നഴ്‌സ് ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു. മാതൃത്വത്തിന്റെയും നഴ്സസ് ദിനത്തിന്റെയും മഹത്വത്തെ ആസ്പദമാക്കി ചർച്ചകളും വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു.