ദേശീയപാതയിൽ ലോറിയുമായി കൂട്ടിയിടിച്ച് മിനി ബസ്  മറിഞ്ഞു; 12 പേർക്ക് പരിക്ക്

author-image
neenu thodupuzha
New Update

തൃശ്ശൂർ: തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ വഴക്കുംപാറയിൽ ലോറിയുമായി കൂട്ടിയിടിച്ച് മിനി ബസ്  മറിഞ്ഞു. അപകടത്തിൽ ബസിലുണ്ടായിരുന്ന  12 പേർക്ക് പരിക്കേറ്റു.

Advertisment

publive-image

ലോറിയിൽ ഇടിച്ച ശേഷം ബസ് മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. വിനോദയാത്രാ  സംഘം വന്നതാണ് ബസ്.

Advertisment