പീരുമേട്ടിൽ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു

author-image
neenu thodupuzha
New Update

പീരുമേട്: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ചു. കൊട്ടാരക്കര ദിണ്ഡുക്കല്‍ ദേശീയപാതയില്‍ വണ്ടിപ്പെരിയാര്‍ 63-ാം മൈലിന് സമീപം ഇന്നലെയാണ് അപകടം നടന്നത്. അപകടത്തില്‍ യാത്രികര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Advertisment

publive-image

ശബരിമല ദര്‍ശനം കഴിഞ്ഞ് തമിഴ്‌നാട് ദിണ്ഡുക്കല്ലിലേക്ക് പോവുകയായിരുന്ന കാറും കുമളിയില്‍ നിന്നും മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. വണ്ടിപ്പെരിയാര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Advertisment