New Update
ആലപ്പുഴ: സ്വകാര്യ ആശുപത്രിയിലെത്തി ബഹളമുണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ക്കു തടസം സൃഷ്ടിച്ചെന്ന പരാതിയില്‍ ആശുപ്രതി സംരക്ഷണ നിയമപ്രകാരം ഒരാള്‍ അറസ്റ്റില്‍. പളളിപ്പുറം പഞ്ചായത്ത് ചോനപ്പള്ളി ഷാജി(45)യെയാണ് അറസ്റ്റു ചെയ്തത്.
Advertisment
സെന്റ് തോമസ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഷാജി മദ്യലഹരിയില്‍ ആയിരുന്നെന്നും പോലീസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
.