New Update
കുവൈത്ത്: കുവൈത്തിൽ ഈ വാരാന്ദ്യത്തിൽ മഴയ്ക്കും അസ്ഥിരമായ കാലാവസ്ഥയ്ക്കും സാധ്യത. ഇന്ന് മുതൽ ശനിയാഴ്ച വരെ വേനൽമഴ ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.
Advertisment
അതേ സമയം, അടുത്ത അഞ്ച് ദിവസങ്ങളിൽ കാലാവസ്ഥ ചൂടുള്ളതായിരിക്കും, ഈർപ്പവും കാറ്റും വർദ്ധിക്കുകയും അടുത്ത ഞായറാഴ്ചയോടെ കാലാവസ്ഥ സ്ഥിരതയിലേക്ക് മടങ്ങുകയും ചെയ്യുമെന്നും കാലാവസ്ഥ നീരിക്ഷണ കേന്ദ്രം അറിയിച്ചു