New Update
കുവൈറ്റ്: അംബാസഡർ ആദർശ് സ്വൈക ഫർവാനിയ ഗവർണറേറ്റ് ഗവർണർ ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ ജാബർ അബ്ദുല്ല ജാബർ അൽസബാഹിനെ സന്ദർശിച്ചു.
Advertisment
തന്റെ അധികാരപരിധിയിലുള്ള വലിയ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള നടപടികളെക്കുറിച്ചും ചർച്ച നടത്തി.