New Update
/sathyam/media/post_attachments/soCQw5waHHm4DbCFKavv.jpg)
കുവൈറ്റ്: അംബാസഡർ ഡോ. ആദർശ് സ്വൈക ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസുമായി കൂടിക്കാഴ്ച നടത്തി.
Advertisment
/sathyam/media/post_attachments/LqNrJ8UQPYicrWI4M6v2.jpg)
സുരക്ഷാ സഹകരണം, തൊഴിലാളികളുടെ നിയമപരമായ കുടിയേറ്റം, ഇന്ത്യൻ കമ്മ്യൂണിറ്റിയെ ബാധിക്കുന്ന കോൺസുലാർ പ്രശ്‌നങ്ങൾ സുഗമമാക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us