New Update
Advertisment
ഏറ്റുമാനൂര്‍: യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. അതിരമ്പുഴ പടിഞ്ഞാറ്റിന്‍ഭാഗത്ത് ചൂണ്ടക്കാട്ടില്‍ അജിത് രാജു(28)വാണ് പിടിയിലായത്.
യുവതിയുമായി സൗഹൃദം സ്ഥാപിച്ചശേഷം വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.