neenu thodupuzha
Updated On
New Update
Advertisment
കൊച്ചി: ബാസ്‌കറ്റ്ബോള്‍ താരമായ വിദ്യാര്‍ഥി മുങ്ങമരിച്ചു. തേവര എസ്എച്ച് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സ്റ്റീഫനാ(19)ണ് മരിച്ചത്. പെരിയാര്‍ ദേശം കടവില്‍ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.