neenu thodupuzha
Updated On
New Update
കുവൈറ്റ്: കുടുംബത്തെ മുഴുവൻ കൊല ചെയ്യാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി കൊലപാതക കേസിലെ പ്രതി. കുവൈറ്റിൽ കഴിഞ്ഞ ദിവസം ഫിർദൗസ് പ്രദേശത്തു പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ മകന്റെയാണ് ഞെട്ടിക്കുന്ന മൊഴി.
Advertisment
പിതാവുമായുള്ള അഭിപ്രായ വ്യത്യാസത്തെ ത്തുടർന്ന് തോക്ക് കൊണ്ട് വെടിവച്ച ശേഷം കടന്നു കളയുകയായിരുന്നു പ്രതി. ഊർജിതമായ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.