New Update
പത്തനംതിട്ട: നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടു കുട്ടികളെ സ്ക്യൂബ ടീം മുങ്ങിയെടുത്തു. ഇളകൊള്ളൂരിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ അഭിരാജ്, അഭിലാഷ് എന്നിവരെയാണ് കാണാതായത്.
Advertisment
ഫയർഫോഴ്സ് സ്ഥലത്ത് തിരച്ചിൽ തുടങ്ങിയിരുന്നു. പിന്നാലെ സ്ക്യൂബ ടീം രണ്ട് പേരെയും മുങ്ങി എടുക്കുകയായിരുന്നു. കുട്ടികളെ രണ്ട് പേരെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റി.