New Update
തൃശൂർ: മുല്ലശ്ശേരിയിൽ എക്സെസിന്‍റെ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പെരുവല്ലൂർ സ്വദേശി വടക്കുംചേരി വീട്ടിൽ അക്ഷയ് ലാലിനെ(24)യാണ് പിടികൂടിയത്.
Advertisment
ഇയാളുടെ ബൈക്കിൽ സൂക്ഷിച്ച 5.65 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ബൈക്കിൽ കറങ്ങി നടന്ന് സ്കൂൾ കുട്ടികൾക്കാണ് ഇയാൾ പ്രധാനമായും മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.