neenu thodupuzha
Updated On
New Update
തൃശൂർ: അരിമ്പൂരിൽ 13 വയസുള്ള ആൺകുട്ടി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. മനകൊടി സ്വദേശി പ്രദീഷിന്റെ മകൻ അക്ഷയ് ആണ് മരിച്ചത്.
Advertisment
അരിമ്പൂർ പരയ്ക്കാട് ക്ഷേത്രക്കുളത്തിൽ ഇന്നുച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാൻ വന്നതായിരുന്നു കുട്ടി.