New Update
തിരുവനന്തപുരം: വർക്കലയിൽ യുവാക്കളെ മാരകമായി കുത്തി പരിക്കേൽപ്പിച്ച പ്രതി കസ്റ്റഡിയിൽ. വർക്കല കോട്ടുംമൂല സ്വദേശി അസീമാണ് അറസ്റ്റിലായത്.
Advertisment
/sathyam/media/post_attachments/qvRQKBmU6Lrw900l9BfQ.jpg)
ചെറുന്നിയൂർ അമ്പിളിചന്ത സ്വദേശി അഖിൽ സജീവ്, ചെറുന്നിയൂർ കാറാത്തല സ്വദേശി കൈലാസനാഥ് എന്നിവരെയാണ് പ്രതി വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ചത്. കൈലാസനാഥനെ പ്രതി തലയിൽ കത്തികൊണ്ട് കുത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us