New Update
തിരുവനന്തപുരം: വെള്ളറടയിൽ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഒരുക്കത്തിനിടെ കെഎസ് യു-എസ്എഫ്ഐ സംഘർഷം. എസ്എഫ്ഐ വെള്ളറട ഏരിയാ പ്രസിഡന്റ് മൻസൂറിനും പ്രവർത്തകർക്കും മർദ്ദനമേറ്റു.
Advertisment
തുടർന്ന് കോൺഗ്രസിൻ്റെ വെള്ളറട മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു. ആക്രമണത്തിൽ 9 കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.