മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. ജോസഫ് അന്തരിച്ചു

author-image
neenu thodupuzha
New Update

കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും ഐ.എൻ.റ്റി.യു.സി.  അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന കുമളി പ്ലാവുവച്ചതിൽ പി.എ. ജോസഫ് അന്തരിച്ചു.

Advertisment

publive-image

വാർധക്യ സഹജമായ അസുഖങ്ങളായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ വൈകുന്നേരം കുമളി സെന്റ് തോമസ് ഫെറോനാ പള്ളി സെമിത്തേരിയിൽ നടക്കും.

Advertisment