കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു

author-image
neenu thodupuzha
New Update

കണ്ണൂർ: കണ്ണൂർ കീഴ്പ്പള്ളി പാലപ്പുഴ റൂട്ടിൽ നേഴ്സറിക്ക് സമീപം റോഡിൽ കാട്ടാന പ്രസവിച്ചു. രാത്രിയിയോടെയാണ് സംഭവം.

Advertisment

publive-image

കൂട്ടത്തിലുള്ള മറ്റ് ആനകൾ സുരക്ഷയായി  റോഡിൽ തമ്പടിച്ചു. ഇതോടെ ഇതുവഴിയുള്ള യാത്ര തടസ്സപ്പെട്ടു.

റോഡിൽ  കാട്ടാന പ്രസവിച്ചതോടെ കീഴ്പ്പള്ളി-പാലപ്പുഴ റോഡ് അടച്ചു. വനവകുപ്പിന്റെ ആർടി സംഘവും  നിരീക്ഷിച്ചു വരികയാണ്.

Advertisment