New Update
കൊച്ചി: ബാങ്ക് ഓഫ് ബറോഡ എ.ടി.എമ്മുകളില്‍ യു.പി.ഐ. ഉപയോഗിച്ച് ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡ്‌ലെസ് ക്യാഷ് പിന്‍വലിക്കല്‍ സൗകര്യം ആരംഭിച്ചു. ഈ സേവനം ആരംഭിച്ച ആദ്യത്തെ പൊതുമേഖലാ ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ.
Advertisment
/sathyam/media/post_attachments/4XjQXKkeU2kAQcLK813k.jpg)
ഉപഭോക്താക്കള്‍ക്ക് ഒരു അക്കൗണ്ടില്‍ ഒരു ദിവസം രണ്ട് ഇടപാടുകള്‍ നടത്താം, പിന്‍വലിക്കല്‍ പരിധി ഓരോ ഇടപാടിനും 5000രൂപ.
ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കള്‍ക്കും മൊെബെല്‍ ഫോണില്‍ ഭീം യു.പി.ഐ, ബോബ് വേള്‍ഡ് യു.പി.ഐ. അല്ലെങ്കില്‍ ഐ.സി.സി.ഡബ്ല്യൂയ്ക്കായി പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ള മറ്റേതെങ്കിലും യു.പി.ഐ. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന മറ്റ് പങ്കാളിത്ത ഇഷ്യൂവര്‍ ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാമെന്ന് ബാങ്ക് ഓഫ് ബറോഡ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോയ്ദീപ് ദത്ത റോയ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us