New Update
ന്യൂഡല്‍ഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ ഡിസംബറിനകം പ്രതിഷ്ഠ പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ജനുവരിയില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്ന് ക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര.
Advertisment
മൂന്ന് ഘട്ടങ്ങളായുള്ള ക്ഷേത്ര നിര്‍മാണത്തിന്റെ ആദ്യഘട്ടം ഏറെക്കുറെ പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു. ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. 1800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.