New Update
ചെന്നൈ: തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി. സെന്തിൽ ബാലാജിയെ ഇ.ഡി. കസ്റ്റഡിയിലെടുത്തു. ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
Advertisment
മന്ത്രിയുടെ ഓഫീസിലും വീട്ടിലും ഇ ഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. 17 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇ. ഡി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റി.
നിലവിൽ ഡിഎംകെ സർക്കാരിൽ വൈദ്യുതി - എക്സൈസ് മന്ത്രിയാണ്. പ്രതിഷേധവുമായി പ്രതിഷേധവുമായി ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്.