കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോയുടെ ദമാം, ബഹ്‌റിന്‍ സര്‍വീസുകള്‍ തുടങ്ങി

author-image
neenu thodupuzha
New Update

നെടുമ്പാശ്ശേരി: കൊച്ചിയില്‍ നിന്ന് ദമാമിലേയ്ക്കും ബഹ്‌റിനിലേയ്ക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രതിദിന സര്‍വീസുകള്‍ തുടങ്ങി. രാവിലെ 9നാണ് ദമാമിലേയ്ക്കുള്ള പുറപ്പെടല്‍ സമയം.

Advertisment

publive-image

വൈകിട്ട് 7.35ന് കൊച്ചിയില്‍ എത്തും. രാത്രി 8.35ന് ബഹ്‌റിനിലേയ്ക്കുള്ള വിമാനം പുറപ്പെടും. രാവിലെ 6.55ന് തിരികെ കൊച്ചിയിലെത്തും. ഇതോടെ കൊച്ചിയില്‍ നിന്നുള്ള മൊത്തം ഇന്‍ഡിഗോ സര്‍വീസുകളുടെ എണ്ണം 74 ആയി.

Advertisment