അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ; വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിൽ

author-image
neenu thodupuzha
New Update

പാലക്കാട്: അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്ഠ(26)നാണ് മരിച്ചത്.

Advertisment

publive-image

യുവാവിന്റെ വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലാണ്. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങി.

Advertisment