മൂന്നാറിൽ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം; പെട്ടിക്കടകൾ തകർത്തു

author-image
neenu thodupuzha
New Update

ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാന പടയപ്പയുടെ മാട്ടുപ്പെട്ടി എക്കോപോയിന്റിലെ പെട്ടിക്കടകൾ തകർത്തു.

Advertisment

publive-image

ഞായറാഴ്ച രത്രി ഒൻപതിന്  എത്തിയ കാട്ടാന കടകൾ തകർത്ത് വിൽപ്പനയ്ക്ക് വച്ചിരുന്ന ഭക്ഷണസാധനങ്ങൾ കഴിച്ചിട്ടാണ്  കാടുകയറിയത്.

Advertisment