എറണാകുളത്ത് ഗുഡ്സ് ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു

author-image
neenu thodupuzha
New Update

കൊച്ചി:  എറണാകുളത്തുനിന്ന് പാലക്കാട്ടേക്ക് പോയ ഗുഡ്സ് ട്രെയിനിന്റെ രണ്ടു ബോഗികൾ വേർപ്പെട്ടു. വട്ടേക്കുന്നം ജുമാ മസ്ജിദിനു സമീപം രാത്രി എട്ടരയ്ക്കാണ് സംഭവം.

Advertisment

publive-image

അവസാനത്തെ രണ്ടു ബോഗികളാണ് വേർപ്പെട്ടത്. ഇതോടെ എഞ്ചിനും മറ്റു ബോഗികളും മുന്നോട്ടുപോയി. ഗുഡ്സ് ട്രെയിനിന്റെ ബോഗികളെ തമ്മിൽ ബന്ധിപ്പിക്കുന്ന കപ്ലിങ്ങിലുണ്ടായ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം.

Advertisment