/sathyam/media/post_attachments/fGeHkBfYoqka3XYuV2AE.jpg)
കുവൈറ്റ്: കുവൈറ്റ് ഇന്ന് ഏറ്റവും ദൈർഘ്യമേറിയ പകലിന്നു സാക്ഷ്യം വഹിക്കും. രാവിലെ 4.49ന് ഉദയം ആരംഭിച്ച് വൈകുന്നേരം 6.50ന് അസ്തമയത്തോടെ ഇന്നത്തെ പകലിന്റെ ദൈർഘ്യം 14.01 മണിക്കൂറാകുമെന്ന് അൽ ഉജൈരി സയന്റിഫിക് അറിയിച്ചു. ഇതോടെ രാത്രിയുടെ ദൈർഘ്യം കുറയുമെന്നും സെന്റർ സൂചിപ്പിച്ചു.