കെ.എസ്.യു. സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി.
/sathyam/media/post_attachments/S6pmWTgLRfiUo0T4Uu6J.jpg)
അൻസിലിന്റെ സർട്ടിഫിക്കറ്റലെ ഒപ്പ്,സീൽ, രജിസ്റ്റർ നമ്പർ എന്നിവ യഥാർത്ഥമല്ലെന്ന് സർവകലാശാല അധികൃതർ പറയുന്നു. അൻസിനിലിനെതിരെ നടപടി എടുക്കാൻ സർവകലാശാല ഒരുങ്ങുകയാണ്.
ഡിജിപിക്ക് സർവകാല പരീക്ഷ കൺട്രോളർ പരാതി നൽകി. എസ്എഫ്‌ഐ തന്നെ പലതവണ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നതാണ്. പരീക്ഷാ കണ്ട്രോളർ റിപ്പോർട്ടുൾപ്പെടെയുള്ളവ സർവകലാശാല രജിസ്ട്രാർക്ക് കൈമാറിയിട്ടുണ്ട്.