യുവാവിനെ കാപ്പാ ചുമത്തി നാടുകടത്തി

author-image
neenu thodupuzha
New Update

അയ്മനം: വിവിധ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പുലിക്കുട്ടിശേരി തുരുത്തിക്കാട്ടുചിറ കമല്‍ദേവിനെയാണു കാപ്പാ നിയമപ്രകാരം ഒരു വര്‍ഷത്തേക്കു നാടുകടത്തിയത്.

Advertisment

 

publive-image

ഇയാള്‍ക്കു കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ഗാന്ധിനഗര്‍, എന്നീ സ്‌റ്റേഷനുകളില്‍ അടിപിടി, കൊലപാതക ശ്രമം, കൊലപാതകം, ഹണി ട്രാപ്പ് തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

Advertisment