വയറു വേദനയായി ആശുപത്രിയിലെത്തിച്ച ഒൻപതാം ക്ലാസുകാരി ഗർഭിണി; പോലീസുകാരൻ പിടിയിൽ

author-image
neenu thodupuzha
New Update

തിരുവനന്തപുരം: വെള്ളറടയിൽ വയറു വേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച ഒൻപതാം ക്ലാസുകാരി ഗർഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തിൽ പോലീസുകാരൻ പിടിയിൽ. ഇടുക്കി മറയൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ദിലീപാണ് പിടിയിലായത്.

Advertisment

publive-image

പെൺകുട്ടിയെ വയറുവേദനയെത്തുടർന്ന്  ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് വിവരം  പുറത്തറിയുന്നത്. പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.  തുടർന്ന്  ആര്യങ്കോട് പോലീസ് കേസെടുത്ത് പ്രതിയെ മറയൂരിൽനിന്നും പിടികൂടുകയായിരുന്നു.

Advertisment