വീണ്ടും തോട്ടംമേഖലയിൽ ചുറ്റിക്കറങ്ങി പടയപ്പ

author-image
neenu thodupuzha
New Update

മൂന്നാര്‍: ജനവാസമേഖലയില്‍നിന്നും വീണ്ടും കാട്ടാന പടയപ്പ ഇറങ്ങി. തോട്ടംമേഖലയില്‍ പടയപ്പ റോഡിലിറങ്ങുന്നത് പതിവാകുകയാണ്. കുറ്റിയാര്‍വാലിയില്‍ റോഡിലിറങ്ങി യാത്രാ തടസം സൃഷ്ടിച്ചു.

Advertisment

publive-image

ഒരു മണിക്കൂറോളം റോഡില്‍ നിലയുറപ്പിച്ച പടയപ്പ പിന്നീട് ഇവിടെനിന്ന് പിന്‍വാങ്ങി. നാശനഷ്ടങ്ങളൊന്നും വരുത്തിയില്ല.  കുറച്ച് ദിവസങ്ങളായി പടയപ്പ തോട്ടം മേഖലയിലൂടെ തന്നെയാണ് ചുറ്റിത്തിരിയുന്നത്.

Advertisment