കോട്ടയത്ത് കാർ റോഡിൽനിന്നു താഴെയുള്ള വീടിന് മുകളിലേക്ക് മറിഞ്ഞു;  യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

author-image
neenu thodupuzha
New Update

കോട്ടയം:  വേദഗിരിയിൽ കാർ റോഡിൽ നിന്നു താഴെയുള്ള വീടിന് മുകളിലേക്ക് മറിഞ്ഞു. ഒന്നര വയസുള്ള കുട്ടിയുൾപ്പെടെയുള്ള യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാവിൽ ഷാജി, ഭാര്യ സജിനി, ഇവരുടെ ഒന്നര വയസുള്ള മകൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

Advertisment

publive-image

അപകടത്തിൽപ്പെട്ടവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വേദഗിരി റോഡിൽ വളവിൽ സംരക്ഷണഭിത്തി ഇല്ലാത്ത ഭാഗത്താണ് കാർ താഴ്ചയിലേക്ക് മറിഞ്ഞത്.

Advertisment