റോഡ് മുറിച്ചു കടക്കവെ ബൈക്ക് ഇടിച്ച് ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം

author-image
neenu thodupuzha
New Update

പാലക്കാട്: കുഴൽമന്ദം ദേശീയപാതയിൽ  റോഡ് മുറിച്ചുകടക്കവെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച് ലോട്ടറി വിൽപ്പനക്കാരനായ മധ്യവയസകന് ദാരുണാന്ത്യം.  മാരാത്ത്ക്കാട് വീട്ടിൽ അബ്ദുൾ മുബാറകാണ് മരിച്ചത്.

Advertisment

publive-image

റോഡ് മുറിച്ചുകടന്ന അബ്ദുൾ മുബാറക്കിനെ ആലത്തൂർ ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ്  ഇടിച്ചത്.  ദേശീയപാത ചിതലി പാലത്താണ് അപകടമുണ്ടായത്. ബൈക്ക്  യാത്രക്കാരനെതിരെ കുഴൽമന്ദം പോലീസ് കേസെടുത്തു.

Advertisment