കേരളം എറണാകുളം എറണാകുളം ചമ്പക്കരയിൽ അമ്മയെ മകന്‍ വെട്ടിക്കൊന്നു neenu thodupuzha 06 Jul 2023 16:33 IST Follow Us New Update കൊച്ചി: അമ്മയെ മകന്‍ വെട്ടിക്കൊന്നു. എറണാകുളം ചമ്പക്കരയിലാണ് സംഭവം. 75കാരിയായ അച്ചാമ്മയാണ് കൊല്ലപ്പെട്ടത്. Advertisment മകന്‍ വിനോദ് എബ്രഹാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യം നേരിടുന്നയാളാണ് വിനോദെന്നാണ് വിവരം. Read More Read the Next Article