ന്യൂഡല്‍ഹി: വിവാഹേതര ബന്ധം തെളിയിക്കാന്‍ ഫോണ്‍കോള്‍ രേഖയും ഹോട്ടലില്‍ താമസിച്ചതിന്റെ ബില്ലും ഹാജരാക്കുന്നത് സ്വകാര്യതാ ലംഘനമാകുമോയെന്ന കാര്യം സുപ്രീംകോടതി പരിശോധിക്കും.
/sathyam/media/post_attachments/ZX5RglCIEdP5vM4lGAJJ.jpg)
ഈ രേഖകള്‍ ഹാജരാക്കുന്നത് സ്വകാര്യതാ ലംഘനമാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി മേയില്‍ ഉത്തരവിട്ടിരുന്നു.
ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് എതിര്‍കക്ഷിയുടെ നിലപാട് തേടാന്‍ കേസ് ആഗസ്റ്റിലേക്ക് മാറ്റി.