New Update
വിളപ്പില്‍: ബധിരയും മൂകയുമായ യുവതിയെ അപമാനിച്ചയാള്‍ അറസ്റ്റില്‍. പുറ്റുമ്മേല്‍ക്കോണം സന്തോഷ് ഭവനില്‍ സന്തോഷാ(38)ണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. മൈലാട് സ്വദേശിനിയാണ് അപമാനിക്കപ്പെട്ടത്.
Advertisment
മകനുമായി കടയില്‍ പോയ യുവതിയെ പ്രതി പിന്തുടരുകയായിരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.
വിളപ്പില്‍ശാല സി.ഐ. എന്‍. സുരേഷ് കുമാര്‍, എസ്.ഐ ആശിഷ്, അഖില്‍ കൃഷ്ണ, ജയശങ്കര്‍, പ്രദീപ് എന്നിവരാണ് പിടിയിലായത്.