New Update
തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗം ഡോക്ടർ പിടിയിൽ. ഡോ. ഷെറിൻ ഐസകാണ് വിജിലൻസ് പിടിയിലായത്. 3000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്.
Advertisment
/sathyam/media/post_attachments/Pkom9mXMOr7pJ1W7TDgf.jpg)
അപകടത്തിൽ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയയ്ക്കാണ് പണം വാങ്ങിയത്. പാലക്കാട് സ്വദേശിയുടെ പരാതിയിലാണ് ഡോക്ടറെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us