കൊച്ചി: വാക്കുതര്‍ക്കത്തെത്തുടർന്ന് അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. എസ്ആര്‍എം റോഡിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ബംഗാള്‍ സ്വദേശിയായ ആസാദുള്‍ ആണ് മരിച്ചത്.
/sathyam/media/post_attachments/6nNMCaTyiDkh8Qf4wvl4.jpg)
പ്രതി ബംഗാള്‍ സ്വദേശി സാക്കിറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ദിവസമാണ് ഇരുവരും പശ്ചിമബംഗാളില്‍ നിന്ന് കൊച്ചിയില്‍ എത്തിയത്.