കൊഴിഞ്ഞാമ്പാറയിൽ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു യുവാക്കൾക്ക് ദാരുണാന്ത്യം

author-image
neenu thodupuzha
New Update

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പഴയ  വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു സ്ലാബിനടിയിൽപ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പെരുവമ്പ് സ്വദേശി വിനു, പുൽപ്പള്ളി സ്വദേശി വിനിൽ എന്നിവരാണ് മരിച്ചത്.

Advertisment

publive-image

കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രിക്ക് സമീപം  വൈകിട്ട് മൂന്നരയ്ക്കാണ് അപകടം. രണ്ടു പേരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ.

Advertisment