യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പക‍ർത്തി അശ്ലീല സൈറ്റിൽ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

author-image
neenu thodupuzha
New Update

കൊച്ചി : യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റിൽ പ്രചരിപ്പിച്ചതായി പരാതി. കോഴിക്കോട് സ്വദേശിനിയുടെ പരാതിയിൽ തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് തിരുവണ്ണൂർ ഗീത നിവാസിൽ വിനു കെ. സനിലിനെയാണ്  തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

ദൃശ്യങ്ങൾ ചിത്രീകരിച്ച ക്യാമറയും അശ്ലീല സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുന്നതിനായി ഉപയോഗിച്ച ലാപ്‌ടോപ്പും പോലീസ് കണ്ടെടുത്തു.

Advertisment