സൗദിയില്‍ 92 പുതിയ കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു, ആകെ 1104 ആയി 33 പേര്‍ രോഗമുക്തരായി സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദുലാലി പറഞ്ഞു ഇതുവരെ സൗദിയില്‍ കൊറോണ പിടിപെട്ട് മരണപെട്ടത് മൂന്നാണ്
/sathyam/media/post_attachments/eDrusXiNHibh56KvTahc.jpg)
92 പുതിയ കേസുകളിൽ 10 എണ്ണം യാത്രകളില്‍ നിന്നും 82 എണ്ണം രോഗബാധിതരുമായുള്ള സമ്പർക്കമൂലമാണ് , പുതിയ കോവിഡ് -19 കേസുകളുടെ മേഖല തിരിച്ചുള്ള വിശദാംശങ്ങൾ
റിയാദ്: 46, മദീന: 19, ഖത്തീഫ്: 10, ജിദ്ദ: 7, ദമ്മാം: 4, ദഹ്‌റാൻ: 2, ബുറൈദ: 2, ഹോഫുഫ്: 1
ഖോബാർ: 1
അതിനിടെ ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 5,52,559 ആയി മരണനിരക്ക് 25,042, ഉം രോഗമുക്തരുടെ എണ്ണം 1,28,706 ആണ് .