New Update
ജിദ്ദ: കോവിഡ് ബാധിച്ച് ജിദ്ദയില്‍ മലയാളി മരണപെട്ടു. കൊല്ലം വടക്കേവിള കോളേജ് നഗര്‍ ആഷ്‌നഡേലില്‍ സലീം റാവുത്തര്‍ (65) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Advertisment
/sathyam/media/post_attachments/2IEST5aJ993AoHM6rTOg.jpg)
പത്തു വര്‍ഷത്തിലേറെയായി ജിദ്ദ അബുദാവൂദ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: അഫീറാ സലീം. മക്കള്‍: ഷബ്‌ന റാണി, ഷഹന റാണി. മരുമക്കള്‍: നിസാം, ഷമീര്‍ (യാമ്പു). മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. ഖബറടക്ക നടപടികളുമായി ബന്ധപ്പെട്ട് മരുമകന്‍ ഷമീര്‍ ജിദ്ദയിലെത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us