New Update
ദമാം : തൃശ്ശൂർ ഇരിഞ്ഞാലക്കുട വെങ്ങാനെല്ലൂർ അരിപ്പാലം സ്വദേശി രാജു ഐസക് ചക്കാലക്കൽ (55) വയസ്സ് ഇന്ന് രാവിലെ റൂമിൽ മരിച്ച നിലയിൽ കാണപ്പെട്ടു ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Advertisment
/sathyam/media/post_attachments/SZnJUgowz8asPVQDfEWa.jpg)
കഴിഞ്ഞ 25 വർഷമായി സൗദി അറേബ്യയിലുണ്ട് ഇപ്പോള്‍ ദമ്മാമിൽ അമികോ ട്രാവൽസിൽ ജോലി ചെയ്യുകയായിരുന്നു ജോലി ചെയ്യുന്നു ഭാര്യ രാഖി മക്കൾ ഐറിൻ, ഐജിൻ , മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ തൃശ്ശൂർ നാട്ടു കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us