സര്‍ക്കാരിനെതിരെ അന്വേഷണം നടത്തുന്നവര്‍ സ്വര്‍ണക്കടത്ത് കേസില്‍ വി.മുരളീധരന്‍റെ പങ്ക് അന്വേഷിക്കുന്നില്ല; സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരെ സമരം സംഘടിപ്പിക്കുമെന്നു ഡിവൈഎഫ്ഐ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, September 26, 2020

തിരുവനന്തപുരം: ലൈഫ് മിഷനിലെ ക്രമക്കേട് ആരോപിച്ച്‌ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരെ സമരം സംഘടിപ്പിക്കുമെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം . സര്‍ക്കാരിനെതിരെ അന്വേഷണം നടത്തുന്നവര്‍ സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ പങ്ക് അന്വേഷിക്കുന്നില്ലെന്നും റഹിം ആരോപിച്ചു.

 

×