New Update
ആദൂർ :എസ് വൈ എസ് സംസ്ഥാന വ്യപകമായി നടത്തുന്ന പച്ചമണ്ണിൻ്റെ ഗന്ധമറിയുക പച്ച മനുഷ്യൻ്റെ രാഷ്ട്രിയം പറയുന്ന എന്ന ശീർഷകത്തിൽ നടക്കുന്ന ഹരിത മുറ്റം പദ്ധതിയുടെ ഉദ്ഘാടനം മര തൈ വിതരണത്തോടെ നിർവഹിച്ചു.
Advertisment
/sathyam/media/post_attachments/KBPe06utJQcKI1cL8XPF.jpg)
സയ്യിദ് യഹ്യൽ ഹൈദ്രുസി തങ്ങൾ വിതരണ ഉദ്ഘാടനം നിർവാഹിച്ചു, തുടർന്നുള്ള ദിവസങ്ങളിൽ തൈ വിതരണം അടുക്കള തോട്ടം തൈ നടൽ വെമ്പി നാറുകൾ തുടങ്ങിയവ നടക്കും ചടങ്ങളിൽ സയ്യിദ് അബ്ദുൽ റഹ്മൻ സുഹരി അധ്യക്ഷ വഹിച്ചു. ജഅഫർ സഖാഫി വിഷയവതരണം നടത്തി, മുനീർ എം എച്ച്, സയ്യിദ് ഹുസൈൻ യുസുഫ് ടി എം, തുടങ്ങിയവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us