/sathyam/media/post_attachments/nVWl763qRjHIDVFHN4SX.jpg)
നടനും അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടിയെ വിമർശിച്ച് ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. താരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെയാണ് അബ്ദുള്ളക്കുട്ടിയുടെ കമന്റ്.
പാറക്കെട്ടിൽ കണ്ണുകളടച്ച് ചമ്രം പടിഞ്ഞിരിക്കുന്ന ചിത്രത്തിന് 'മടിറ്റേഷൻ' എന്ന് നൽകിയ ക്യാപ്ഷനാണ് അബ്ദുള്ളക്കുട്ടിയെ പ്രകോപിപ്പിച്ചത്. പിഷാരടി, നിങ്ങൾ നമ്മുടെ മഹാ സംസ്‌കാരത്തെ കൊഞ്ഞനം കാട്ടുകയാണ്.' എന്നാണ് അബ്ദുള്ളക്കുട്ടിയുടെ കമന്റ്.