New Update
കോതമംഗലം: റവ ഫാ.ജോണ്‍ നട്ടുനിലം (48) വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് രാവിലെ 6.45 ഓടെ ഭോപ്പാലിലെ കലപിപാലിലാണ് അപകടം നടന്നത്. ഫാ.ജോണ്‍ അപകടസ്ഥലത്തു വച്ചു തന്നെ മരിച്ചു. കോതമംഗലം കുണിഞ്ഞി സെന്റ് ആന്റണിസ് ചര്‍ച്ച് ഇടവകാംഗമാണ്.
Advertisment
/sathyam/media/post_attachments/kkofbwS26iUUk0KhtGpw.jpg)

/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)